പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ എഴുതപ്പെട്ട ബൈബിളിൽ (2 പത്രോസ് 1:20,21) വൈരുദ്ധ്യങ്ങൾ ഉണ്ടാകുക അസാധ്യമാണ്. ദൈവവചനം സത്യമാണ് ([simple_tooltip content='സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.']യോഹന്നാന് 17:17 [/simple_tooltip]; [simple_tooltip content='നിന്റെ പ്രമാണങ്ങള്‍ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.'] സങ്കീര്‍ത്തനങ്ങള്‍ 119:160 [/simple_tooltip]).എന്നാല്‍ ചില ആളുകൾ പ്രവാചകന്മാരുടെയും അപ്പോസ്തലന്മാരുടെയും എഴുത്തുകൾ സംരക്ഷിക്കുന്നതിനായി, അതായത് ഭാവി തലമുറകൾക്ക് കൈമാറുന്നതിനായി അവ പകർത്താൻ തുടങ്ങിയപ്പോൾ, ചെറിയ ചെറിയ തെറ്റുകൾ അതില്‍ സംഭവിച്ചു.
©️ 2025. ഈ വെബ്സൈറ്റിന്റെ എല്ലാ അവകാശങ്ങളും vachanaprabha.com ന്റെതാണ്.