మా గురించి

വേദശാസ്ത്രപരമായ ക്രിസ്തീയ പഥ്യോപദേശം ആകര്‍ഷകമായ പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും രൂപത്തിൽ ഈ വെബ്സൈറ്റ് വഴി ഇന്നത്തെ സഭയ്ക്ക് നൽകാൻ ദൈവം ഞങ്ങൾക്ക് നൽകിയ ഭാഗ്യത്തെ ഓർത്ത് ഞങ്ങൾ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഇന്നത്തെ കാലത്തുള്ള ദൈവദാസന്മാർക്കും, സഭയിലെ വിശ്വാസികൾക്കും, വിദ്യാർത്ഥികൾക്കും, ലഭിക്കാതെ മറഞ്ഞുപോയ ചില ബൈബിള്‍ മൂലപാഠങ്ങളെ വെളിപ്പെടുത്തി, ദുരുപദേശങ്ങളെ തുടച്ചുനീക്കി, ബൈബിൾ ഉപദേശങ്ങളിൽ സ്ഥിരപ്പെടുത്തിക്കൊണ്ട്, ആത്മീയമായി വളരാനും, മാതൃകയുള്ള ക്രിസ്ത്യാനികളാകാനും സഹായിക്കുന്ന ശുദ്ധവും വചനാനുസൃതവുമായ സാഹിത്യം സൗജന്യമായി നൽകുക എന്നുള്ളതാണ് ഈ വെബ്സൈറ്റിന്‍റെ ഉദ്ദേശ്യം. ഈ ശുശ്രൂഷയുമായി സഹകരിക്കുവാന്‍ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. നിങ്ങൾക്ക് പരിചയമുള്ള എല്ലാവർക്കും ഈ വെബ്സൈറ്റ് പരിചയപ്പെടുത്തുക.
 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.