ദശാംശം എന്നത് ബൈബിള്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആജ്ഞകളില്‍ ഒന്നാണ്. പഴയ നിയമത്തില്‍ ഇത് നിര്‍ബന്ധമായ ആജ്ഞയായിരുന്നുവെങ്കിലും, പുതിയനിയമ ക്രൈസ്തവര്‍ക്ക് ഇത് ബാധകമാണോ എന്ന ചോദ്യം നിരവധി വിശ്വാസികളെ ചിന്തിപ്പിക്കുന്നു.
മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.