വചനപ്രഭ എന്ന ഈ വെബ്‌സൈറ്റ്, മലയാളികളായ ക്രിസ്ത്യാനികൾക്ക് ആത്മീയവും പ്രായോഗികവും ആയ അനേക ചോദ്യങ്ങൾക്കുള്ള മറുപടി ആയിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, ദുരുപദേശങ്ങൾക്കുള്ള ശക്തമായ മറുപടികളും ജീവിതത്തിലെ കുഴയ്ക്കുന്ന പ്രശ്നങ്ങൾക്കുള്ള ശരിയായ ഉത്തരങ്ങളും പ്രമുഖരായ ദൈവദാസന്മാരാൽ നൽകപ്പെടുന്നു.
ഞങ്ങളുടെ വെബ്സൈറ്റില്‍ ഉള്ള ലേഖനങ്ങളും, പുസ്തകങ്ങളും വായിക്കുന്നവരുടെ സൗകര്യാർത്ഥം, BSI പരിഭാഷ ചെയ്ത മലയാളം ബൈബിളും നിങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
©️ 2025. ഈ വെബ്സൈറ്റിന്റെ എല്ലാ അവകാശങ്ങളും vachanaprabha.com ന്റെതാണ്.