വചനപ്രഭ വെബ്സൈറ്റിലേക്ക് സ്വാഗതം!

വചനപ്രഭ എന്ന ഈ വെബ്‌സൈറ്റ്, മലയാളികളായ ക്രിസ്ത്യാനികൾക്ക് ആത്മീയവും പ്രായോഗികവും ആയ അനേക ചോദ്യങ്ങൾക്കുള്ള മറുപടി ആയിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, ദുരുപദേശങ്ങൾക്കുള്ള ശക്തമായ മറുപടികളും ജീവിതത്തിലെ കുഴയ്ക്കുന്ന പ്രശ്നങ്ങൾക്കുള്ള ശരിയായ ഉത്തരങ്ങളും പ്രമുഖരായ ദൈവദാസന്മാരാൽ നൽകപ്പെടുന്നു.

 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.