മുള്പടര്പ്പു വൃക്ഷങ്ങളോടുനിങ്ങള് യഥാര്ത്ഥമായി എന്നെ നിങ്ങള്ക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കില് വന്നു എന്റെ നിഴലില് ആശ്രയിപ്പിന് ; അല്ലെങ്കില് മുള്പടര്പ്പില്നിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.
എന്നാല് യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.
15
അപ്പോള് ശൌലിന്റെ ഭൃത്യന്മാര് അവനോടുദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ.
16
ആകയാല് കിന്നരവായനയില് നിപുണനായ ഒരുത്തനെ അന്വേഷിപ്പാന് തിരുമനസ്സുകൊണ്ടു അടിയങ്ങള്ക്കു കല്പന തരേണം; എന്നാല് ദൈവത്തിങ്കല് നിന്നു ദുരാത്മാവു തിരുമേനിമേല് വരുമ്പോള് അവന് കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.
പിറ്റെന്നാള് ദൈവത്തിന്റെ പക്കല് നിന്നുള്ള ദുരാത്മാവു ശൌലിന്മേല് വന്നു; അവന് അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്റെ കയ്യില് ഒരു കുന്തം ഉണ്ടായിരുന്നു.
ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശിലോന്യനായ അഹിയാവുമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം യഹോവയുടെ ഹിതത്താല് സംഭവിച്ചു.
ഏതിനാല് എന്നു യഹോവ ചോദിച്ചതിന്നു അവന് ഞാന് പുറപ്പെട്ടു അവന്റെ സകല പ്രവാചകന്മാരുടെയും വായില് ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കും സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവന് കല്പിച്ചു.
ആകയാല് ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായില് കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനര്ത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താല് സംഭവിച്ചു.
യിസ്രായേല്രാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തില് പട്ടുപോകേണ്ടതിന്നു അവനെ ആര് വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തന് ഇങ്ങനെയും ഒരുത്തന് അങ്ങനെയും പറഞ്ഞു.
20
എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയില് നിന്നുഞാന് അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോടുഏതിനാല് എന്നു ചോദിച്ചു.
21
അതിന്നു അവന് ഞാന് ചെന്നു അവന്റെ സകല പ്രവാചകന്മാരുടെയും വായില് ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവന് കല്പിച്ചു.
22
ആകയല് ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായില് കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനര്ത്ഥം കല്പിച്ചുമിരിക്കുന്നു.
ഞാന് മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവര് ഔരോരുത്തന് താന്താന്റെ സഹോദരനോടും ഔരോരുത്തന് താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.
യഹോവ അതിന്റെ നടുവില് മനോവിഭ്രമം പകര്ന്നു; ലഹരിപിടിച്ചവന് തന്റെ ഛര്ദ്ദിയില് ചാഞ്ചാടിനടക്കുന്നതു പോലെ അവര് മിസ്രയീമിനെ അതിന്റെ സകലപ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.