Let the deacons be the husbands of one wife, ruling their children and their own houses well.
1 തിമൊഥെയൊസ് 3:2
എന്നാല് അദ്ധ്യക്ഷന് നിരപവാദ്യനായി ഏകഭാര്യയുടെ ഭര്ത്താവും നിര്മ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാന് സമര്ത്ഥനും ആയിരിക്കേണം.
1 തിമൊഥെയൊസ് 3:4
ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്ണ്ണഗൌരവത്തോടെ അനുസരണത്തില് പാലിക്കുന്നവനും ആയിരിക്കേണം.
1 തിമൊഥെയൊസ് 3:5
സ്വന്തകുടുംബത്തെ ഭരിപ്പാന് അറിയാത്തവന് ദൈവസഭയെ എങ്ങനെ പരിപാലിക്കും?