terrify
2 കൊരിന്ത്യർ 10:10
അവന്റെ ലേഖനങ്ങള് ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലര് പറയുന്നുവല്ലോ.
1 കൊരിന്ത്യർ 4:5
ആകയാല് കര്ത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവന് ഇരുട്ടില് മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഔരോരുത്തന്നു ദൈവത്തിങ്കല്നിന്നു പുകഴ്ച ഉണ്ടാകും.
1 കൊരിന്ത്യർ 4:19-21
19
കര്ത്താവിന്നു ഇഷ്ടം എങ്കില് ഞാന് വേഗം നിങ്ങളുടെ അടുക്കല് വന്നു, ചീര്ത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നേ കണ്ടറിയും.
20
ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.
21
നിങ്ങള്ക്കു ഏതു വേണം? ഞാന് വടിയോടുകൂടെയോ സ്നേഹത്തിലും സൌമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കല് വരേണ്ടതു?