ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
at
യോശുവ 15:46
എക്രോന് മുതല് സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും;
യോശുവ 15:47
അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു.
1 ശമൂവേൽ 5:1
ഫെലിസ്ത്യര് ദൈവത്തിന്റെ പെട്ടകം എടുത്തു അതിനെ ഏബെന് -ഏസെരില്നിന്നു അസ്തോദിലേക്കു കൊണ്ടുപോയി.
സെഖര്യാവ് 9:6
അസ്തോദില് ഒരു കൌലടേയജാതി പാര്ക്കും; ഫെലിസ്ത്യരുടെ ഗര്വ്വം ഞാന് ഛേദിച്ചുകളയും.
Ashdod
ലൂക്കോസ് 10:1
അനന്തരം കര്ത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താന് ചെല്ലുവാനുള്ള ഔരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു
ലൂക്കോസ് 10:2
കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാല് കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിന് .
റോമർ 15:19
അങ്ങനെ ഞാന് യെരൂശലേം മുതല് ഇല്ലുര്യ്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.
Caesarea
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:1
കൈസര്യയില് ഇത്താലിക എന്ന പട്ടാളത്തില് കൊന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപന് ഉണ്ടായിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 21:8
അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാര് ഉണ്ടായിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 23:23
പിന്നെ അവന് ശതാധിപന്മാരില് രണ്ടുപേരെ വരുത്തിഈ രാത്രിയില് മൂന്നാം മണിനേരത്തു കൈസര്യകൂ പോകുവാന് ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിന് .
അപ്പൊസ്തലരുടെ പ്രവൃത്തികൾ 23:33
മറ്റവര് കൈസര്യയില് എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൌലൊസിനെയും അവന്റെ മുമ്പില് നിര്ത്തി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 25:4
വഴിയില്വെച്ചു അവനെ ഒടുക്കിക്കളവാന് അവര് ഒരു പതിയിരിപ്പുനിര്ത്തി. അതിന്നു ഫെസ്തൊസ്പൌലൊസിനെ കൈസര്യയില് സൂക്ഷിച്ചിരിക്കുന്നു; ഞാന് വേഗം അവിടേക്കു പോകുന്നുണ്ടു;