the boat
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:16
ക്ളൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഔടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:32
പടയാളികള്‍ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.