ഊരുകളിലോ പട്ടണങ്ങിലോ കുടികളിലോ അവന് ചെന്നെടത്തൊക്കെയും അവര് ചന്തകളില് രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങല് എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവര്ക്കും ഒക്കെയും സൌഖ്യം വരികയും ചെയ്തു.
യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോള് ശതാധിപന് സ്നേഹിതന്മാരെ അവന്റെ അടുക്കല് അയച്ചുകര്ത്താവേ, പ്രയാസപ്പെടേണ്ടാ; നി എന്റെ പുരെക്കകത്തു വരുവാന് ഞാന് പോരാത്തവന് .
7
അതുകൊണ്ടു നിന്റെ അടുക്കല് വരുവാന് ഞാന് യോഗ്യന് എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാല് എന്റെ ബാല്യക്കാരന്നു സൌഖ്യംവരും.
8
ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യന് ; എന്റെ കീഴില് പടയാളികള് ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാല് അവന് പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാല് അവന് വരുന്നു; എന്റെ ദാസനോടുഇതു ചെയ്ക എന്നു പറഞ്ഞാല് അവന് ചെയ്യുന്നു എന്നു പറയിച്ചു.
ലുദ്ദ യോപ്പെക്കു സമീപമാകയാല് പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാര് കേട്ടുനീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാന് രണ്ടു ആളെ അവന്റെ അടുക്കല് അയച്ചു.