ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
మీరు ఏ యింట ప్రవేశింతురో ఆ యింటనే బసచేసి అక్కడనుండి బయలుదేరుడి
ലൂക്കോസ് 10:5-8
5
ഏതു വീട്ടില് എങ്കിലും ചെന്നാല്ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിന്
6
അവിടെ ഒരു സമാധാനപുത്രന് ഉണ്ടെങ്കില് നിങ്ങളുടെ സമാധാനം അവന്മേല് വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.
7
അവര് തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടില് തന്നേ പാര്പ്പിന് ; വേലക്കാരന് തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടില്നിന്നു വീട്ടിലേക്കു മാറിപ്പോകരുതു.
8
ഏതു പട്ടണത്തിലെങ്കിലും ചെന്നാല് അവര് നിങ്ങളെ കൈക്കൊള്ളുന്നു എങ്കില് നിങ്ങളുടെ മുമ്പില് വെക്കുന്നതു ഭക്ഷിപ്പിന് . അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങള്ക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിന് .
മത്തായി 10:11
ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോള് അവിടെ യോഗ്യന് ആര് എന്നു അന്വേഷിപ്പിന് ; പുറപ്പെടുവോളം അവിടത്തന്നേ പാര്പ്പിന് .
മർക്കോസ് 6:10
നിങ്ങള് എവിടെയെങ്കിലും ഒരു വീട്ടില് ചെന്നാല് അവിടം വിട്ടു പുറപ്പെടുവോളം അതില് തന്നേ പാര്പ്പിന് .
അപ്പൊസ്തലരുടെ പ്രവൃത്തികൾ 16:15
അവളും കുടുംബവും സ്നാനം ഏറ്റ ശേഷംനിങ്ങള് എന്നെ കര്ത്താവില് വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കില് എന്റെ വീട്ടില് വന്നു പാര്പ്പിന് എന്നു അപേക്ഷിച്ചു ഞങ്ങളെ നിര്ബ്ബന്ധിച്ചു.