അപ്പോള് പള്ളിപ്രമാണിയായ യായീറൊസ് എന്നുപേരുള്ളോരു മനുഷ്യന് വന്നു യേശുവിന്റെ കാല്ക്കല് വീണു.
42
അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകള് ഉണ്ടായിരുന്നു; അവള് മരിപ്പാറായതു കൊണ്ടു തന്റെ വീട്ടില് വരേണം എന്നു അവനോടു അപേക്ഷിച്ചു; അവന് പോകുമ്പോള് പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
43
അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതല് എല്ലാം വൈദ്യന്മാര്ക്കും കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാന് കഴിയാത്തവളുമായോരു സ്ത്രീ
യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടുഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
36
പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാന് സമ്മതിച്ചില്ല.
37
പള്ളിപ്രമാണിയുടെ വീട്ടില് വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
38
അകത്തു കടന്നുനിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
39
അവന് എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈകൂ പിടിച്ചു
40
ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്ത്ഥത്തോടെ തലീഥാ ക്കുമി എന്നു അവളോടു പറഞ്ഞു.
41
ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര് അത്യന്തം വിസ്മയിച്ചു
42
ഇതു ആരും അറിയരുതു എന്നു അവന് അവരോടു ഏറിയോന്നു കല്പിച്ചു. അവള്ക്കു ഭക്ഷിപ്പാന് കൊടുക്കേണം എന്നും പറഞ്ഞു.
എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാന് എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും