పరిసయ్యులును శాస్త్రులును అది చూచిఇతడు పాపులను చేర్చుకొని వారితో కూడ భోజనము చేయుచున్నాడని చాల సణుగుకొనిరి
ലൂക്കോസ് 15:29
അവന് അവനോടുഇത്ര കാലമായി ഞാന് നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാല് എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിന് കുട്ടിയെ തന്നിട്ടില്ല.
മനുഷ്യപുത്രന് തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യന് ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന് എന്നു നിങ്ങള് പറയുന്നു.
അവനെ ക്ഷണിച്ച പരീശന് അതു കണ്ടിട്ടുഇവന് പ്രവാചകന് ആയിരുന്നു എങ്കില്, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവള് എന്നും അറിയുമായിരുന്നു; അവള് പാപിയല്ലോ എന്നു ഉള്ളില് പറഞ്ഞു
ദുര്ന്നടപ്പുകാരോടു സംസര്ഗ്ഗം അരുതു എന്നു ഞാന് എന്റെ ലേഖനത്തില് നിങ്ങള്ക്കു എഴുതീട്ടുണ്ടല്ലോ.
10
അതു ഈ ലോകത്തിലെ ദുര്ന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കില് നിങ്ങള് ലോകം വിട്ടു പോകേണ്ടിവരും.