deceit
സദൃശ്യവാക്യങ്ങൾ 11:1
കള്ളത്തുലാസ്സു യഹോവേക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.
സദൃശ്യവാക്യങ്ങൾ 12:5
നീതിമാന്മാരുടെ വിചാരങ്ങള് ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
സദൃശ്യവാക്യങ്ങൾ 12:17
സത്യം പറയുന്നവന് നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.
സദൃശ്യവാക്യങ്ങൾ 12:20
ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തില് ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവര്ക്കോ സന്തോഷം ഉണ്ടു.
സദൃശ്യവാക്യങ്ങൾ 14:8
വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.