passeth
സദൃശ്യവാക്യങ്ങൾ 17:11
മത്സരക്കാരന് ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.
സദൃശ്യവാക്യങ്ങൾ 18:6
മൂഢന്റെ അധരങ്ങള് വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
സദൃശ്യവാക്യങ്ങൾ 20:3
വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാല് ഏതു ഭോഷനും ശണ്ഠകൂടും.
ലൂക്കോസ് 12:14
അവനോടു അവന് മനുഷ്യാ, എന്നെ നിങ്ങള്ക്കു ന്യായകര്ത്താവോ പങ്കിടുന്നവനോ ആക്കിയതു ആര് എന്നു ചോദിച്ചു.
2 തിമൊഥെയൊസ് 2:23
ബുദ്ധിയില്ലാത്ത മൌഢ്യതര്ക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക.
2 തിമൊഥെയൊസ് 2:24
കര്ത്താവിന്റെ ദാസന് ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാന് സമര്ത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു.