చెడుపనులు చేయుట బుద్ధిహీనునికి ఆటగా నున్నది వివేకికి జ్ఞానపరిశ్రమ చేయుట అట్టిదే
സദൃശ്യവാക്യങ്ങൾ 14:9
ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവര്ക്കോ തമ്മില് പ്രീതി ഉണ്ടു.
സദൃശ്യവാക്യങ്ങൾ 15:21
ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
സദൃശ്യവാക്യങ്ങൾ 26:18
കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യന്
സദൃശ്യവാക്യങ്ങൾ 26:19
തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
സഭാപ്രസംഗി 11:9
ആകയാല് നിന്റെ ഹൃദയത്തില്നിന്നു വ്യസനം അകറ്റി, നിന്റെ ദേഹത്തില്നിന്നു തിന്മ നീക്കിക്കളക; ബാല്യവും യൌവനവും മായ അത്രേ.