A. M. 2304, etc. B.C. 1700, etc. లేవి కుమారులు
1 ദിനവൃത്താന്തം 23:6
ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേര്ശോന് , കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം ക്കുറുകളായി വിഭാഗിച്ചു.
ആദിപുസ്തകം 46:11
ലേവിയുടെ പുത്രന്മാര്ഗേര്ശോന് , കഹാത്ത്, മെരാരി.
പുറപ്പാട് 6:16
വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകള് ഇവഗേര്ശോന് , കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
സംഖ്യാപുസ്തകം 3:17
ലേവിയുടെ പുത്രന്മാരുടെ പേരുകള്ഗേര്ശോന് , കെഹാത്ത്, മെരാരി.
സംഖ്യാപുസ്തകം 26:57
ലേവ്യരില് എണ്ണപ്പെട്ടവര് കുടുംബംകുടുംബമായി ആരെന്നാല്ഗേര്ശോനില്നിന്നു ഗേര്ശോന്യകുടുംബം; കെഹാത്തില്നിന്നു കെഹാത്യകുടുംബം; മെരാരിയില്നിന്നു മെരാര്യ്യകുടുംബം.
గెర్షోను
1 ദിനവൃത്താന്തം 6:16
ലേവിയുടെ പുത്രന്മാര്ഗേര്ശോം, കെഹാത്ത്, മെരാരി.
1 ദിനവൃത്താന്തം 6:20
ലേവ്യരുടെ പിതൃഭവനങ്ങളിന് പ്രകാരം അവരുടെ കുലങ്ങള് ഇവ തന്നേ. ഗേര്ശോമിന്റെ മകന് ലിബ്നി; അവന്റെ മകന് യഹത്ത്; അവന്റെ മകന് സിമ്മാ;