ఈ ప్రకారము సొలొమోను మందిరమును కట్టించి ముగించెను.
1 രാജാക്കന്മാർ 6:9
അങ്ങനെ അവന്‍ ആലയം പണിതുതീര്‍ത്തു; ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയുംകൊണ്ടു ആലയത്തിന്നു മച്ചിട്ടു.
1 രാജാക്കന്മാർ 6:38
അപ്പൊസ്തലരുടെ പ്രവൃത്തികൾ 7:47
ശലോമോന്‍ അവന്നു ഒരു ആലയം പണിതു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 7:48
അത്യുന്നതന്‍ കൈപ്പണിയായതില്‍ വസിക്കുന്നില്ലതാനും