Dhyaanam Classes

മനാസ്സെ (ക്രിസ്തീയ ക്ഷമ )

"യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ;അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല " ​​(ലൂക്ക :23:34​)​
താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ ഇടയൻ.മാർ.റെമിജിയോസ് ​ഇഞ്ചനാനിയിൽ പിതാവിന്റെ അനുഗ്രഹസന്ദേശത്തിൽ നിന്ന്.​"ക്രിസ്തീയ ക്ഷമയുടെ മൂല്യം എത്രയുണ്ടെന്നും, തന്റെയും താൻ കണ്ടുമുട്ടിയവരുടെയും ജീവിതത്തിൽ ക്ഷമ വരുത്തിയ മാറ്റങ്ങളെ കുറിച്ചും മനോഹരമായി ഇതിൽ പങ്കു വച്ചിരിക്കുന്നു"അഭി:പിതാവേ,ഹൃദയപൂർവ്വകമായ ഈഅനുഗ്രഹവചസ്സുകൾക്ക്
പ്രാര്തനാനിർഭരമായനിറഞ്ഞ നന്ദി .
​കാർക്കോടകൻ കടിക്കുന്നത് വിശപ്പകറ്റാനല്ല ,വിഷം കുത്തി വച്ചു കൊല്ലാനാണ്....ഇരയുടെ രെക്തം കാണുന്ന വേട്ട മൃഗം പിന്മാറുകയല്ല ;കൂടുതൽ അക്രമാസക്തമാവുകയാണ്...!പ്രതികാരം ചെയ്യുന്നത് ലാഭക്കൊതി കൊണ്ടല്ല പകവീട്ടി മൃകീയമായ സംതൃപ്തി നേടാനാണ്.....!ഇവിടെ കുടിപ്പകകൾ വചന ശക്തിയിൽ അലിഞ്ഞില്ലാതാകുന്നു....
ഒടുവിൽ ,
ക്ഷമയുടെ മർമ്മം മനസിലാക്കൽ ആണെന്ന് 'മനാസ്സെ' യിലൂടെ മനസ്സിലാക്കുമ്പോൾ ശ്രോതാക്കളുടെ ഉള്ളിൽ ക്ഷമയുടെ പെരുമാഴാക്കാലം പെയ്തിറങ്ങും, തീര്ച്ച....!
അതിനായി ദൈവം എല്ലാവരെയും ഇതിലൂടെ അനുഗ്രഹിക്കട്ടെ.....​

This episode is available in pdf format. Download your copy in following languages.
Malayalam
English

Loading the player ...