Blessing Messages

ആന്തരീക സൌഖ്യ വളർച്ചാ ധ്യാനം

Posted on 09-05-2016
ഈങ്ങാപുഴ(താമരശേരികോഴിക്കോട്) ജൂബിലീ വിൻസൻഷ്യൻധ്യാന കേന്ദ്രത്തിൽ,ബഹു.വിൽസൺ കുഴിതടത്തിൽ അച്ഛൻറെ നേത്രുത്വത്തിൽ, എല്ലാ മാസത്തെയും ആദ്യത്തെയും മൂന്നാമത്തെയും ഞായറാഴ്ച വയ്കുന്നേരം ആരംഭിച്ചു വ്യാഴാഴ്ച ഉച്ചക്ക് അവസാനിക്കുന്ന ആന്തരീക സൌഖ്യ വളർച്ചാ ധ്യാനത്തിലേക്ക് എല്ലാവർക്കും സ്നേഹസ്വാഗതം.ആദ്യം ബുക്ക് ചെയ്യുന്ന 150 പേര്ക്ക് അവസരം. ഫോൺ: 00919961805660.

  Recent Episodes